മലയാള മാധ്യമത്തിലോ ഒരു വിഷയമെന്ന നിലയിലോ സെക്കന്ററി തലത്തില്‍ മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി സ്കൂള്‍ അധ്യാപകരാം എന്ന 2018 ലെ വിവാദമായ ഉത്തരവ് പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ്.