സുപ്രീംകോടതിയും ഹൈക്കോടതിയും ഒഴികെയുള്ള ഇന്ത്യയിലെ കോടതികൾ അതാത് പ്രദേശത്തെ ജനങ്ങളുടെ ഭാഷയിലാവണമെന്നാണ് ഭരണഘടനയുടെ 348 അനുച്ഛേദം വിവക്ഷിക്കുന്നത്.

പക്ഷേ കേരളത്തിൽ നിലവിലുള്ള 528 കോടതികൾക്കും ഇത് ബാധകമല്ല പോലും. മലയാളത്തിലാവണം എന്ന് നിഷ്കർഷിക്കപ്പെട്ട ഗ്രാമക്കോടതി പോലും നാട്ടുകാർക്ക് മനസിലാവാത്ത ഭാഷയിൽ ഉത്തരവിറക്കുന്ന നാടാണിത്.

1973 ൽ ഉത്തരവ്

1978 ൽ പ്രവർത്തന പദ്ധതി

1982 ൽ – ഉറപ്പുവരുത്തൽ ഉത്തരവ്

1985 ൽ – നരേന്ദ്രൻ കമ്മീഷൻ

1987ൽ – ജഡ്ജസ് കമ്മറ്റി

2007 ൽ – ഉന്നതതല യോഗം

2009ൽ – മന്ത്രിമാരുടെ ഉന്നതതല സമിതി

2012 ൽ – നിയമ ധ്വനി പ്രസിദ്ധീകരണ സെൽ

ഹ..ഹ..ഹ

പവനായി മാത്രം ശവമായില്ല