ഭാഷാ വിഷയങ്ങൾ ഒഴികെയുള്ള ബിരുദ- ബിരുദാനന്തര ബിരുദ പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുവദിക്കണമെന്ന് സർവകലാശാലകൾക്ക് സർക്കാരിന്റെ പൊതുനിർദ്ദേശം..