മലയാളം ഔദ്യോഗിക ഭാഷയായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള വകുപ്പുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ, എന്നിവയിൽ മലയാള ഭാഷയിലല്ലാത്ത ഉത്തരവുകൾ, കത്തിടപാടുകൾ, നടത്തിയതായി പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതി സമയബന്ധിതമായി തീർപ്പാക്കൽ സംബന്ധിച്ച വിജ്ഞാപനം