തൃശ്ശൂർ : മലയാള ഐക്യവേദി തൃശ്ശൂർ ജില്ലാസമ്മേളനം ഡിസംബർ 7-ന് ശ്രീകേരളവർമ്മ കോളേജിൽ വച്ച് നടത്തുവാൻ തീരുമാനമായി. രാവിലെ 10 മണിക്ക് സി എസ് മീനാക്ഷിയാണ് ഉത്ഘാടനം നിർവഹിക്കുന്നത്.